'എൽഡിഎഫിൽ കൂട്ടായ ചർച്ചയില്ല, CPM,CPI കാര്യങ്ങൾ തീരുമാനിക്കുന്നു'- പി.സി ചാക്കോ

2022-08-27 5

എൽഡിഎഫിൽ കൂട്ടായ നേതൃത്വമില്ലെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ, സിപിഎമ്മും സി പിഐയും മാത്രമല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും പിസി ചാക്കോ മീഡിയവണിനോട് പറഞ്ഞു

Videos similaires