കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കുന്നു, വിമാനത്താവളത്തിലെ പോലീസ് എയ്ഡ്‌പോസ്റ്റിന് കീഴിൽ അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു