തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോ;പദ്ധതി രൂപരേഖ ഉടൻ

2022-08-27 5

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോകളുടെ വിശദമായ പദ്ധതി രൂപരേഖ 9 മാസത്തിനകം തയ്യാറാക്കുമെന്ന് കൊച്ചി മെട്രോ എം ഡി ലോക്നാഥ് ബെഹ്റ

Videos similaires