കുവൈത്തിൽ താമസനിയമലംഘകരെ ലക്ഷ്യമിട്ടുള്ള സുരക്ഷാ കാമ്പയിന്റെ ഭാഗമായി ഫർവാനിയ, അൽ അഹമ്മദി ഗവർണറേറ്റുകളിൽ പോലീസ് മിന്നൽ പരിശോധന