വീണാ ജോർജിനെതിരായ തെരഞ്ഞെടുപ്പ് ഹരജി സുപ്രിംകോടതി തള്ളി

2022-08-24 2

വീണാ ജോർജിനെതിരായ തെരഞ്ഞെടുപ്പ് ഹരജി സുപ്രിംകോടതി തള്ളി; മതപരമായ ചിഹ്നങ്ങൾ ഉപയോഗിച്ചെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയില്ലെന്നും കാട്ടിയുള്ള ഹരജിയാണ് തള്ളിയത്

Videos similaires