''സാറിന് എന്നെ അറിയില്ലേ.., ഞാനാണ് റേഞ്ച് ഓഫീസറെ തല്ലിയ ലോക്കൽ സെക്രട്ടറി''

2022-08-24 9

''സാറിന് എന്നെ അറിയില്ലേ.., ഞാനാണ് റേഞ്ച് ഓഫീസറെ തല്ലിയ ലോക്കൽ സെക്രട്ടറി. അപ്പനെ അടിമാലി ടൗണിൽ വെച്ച് തല്ലി എന്ന് കേൾക്കുമ്പോൾ പിള്ളേർക്ക് മോശമല്ലേ..,''
വനം വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സി.പി.ഐ പ്രാദേശിക നേതാവ്

Free Traffic Exchange

Videos similaires