പാലക്കാട് രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി

2022-08-24 4

പാലക്കാട് രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. വാളയാർ ചെക്പോസ്റ്റിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്

Videos similaires