ഫറോക്കിലെ തീപിടുത്തം; സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു

2022-08-24 13

കോഴിക്കോട് ഫറോക്കിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. അപകടകരമായ രാസവസ്തുക്കൾ ലൈസൻസില്ലാതെ സൂക്ഷിച്ചതിനാണ് കേസെടുത്തത്

Videos similaires