2018ലെ പ്രളയത്തിൽ തകർന്ന റോഡും പാലവും പുനർനിർമിച്ചില്ല; ഒറ്റപ്പെട്ട് കുടുംബങ്ങൾ

2022-08-24 19

2018 ലെ പ്രളയത്തിൽ തകർന്ന റോഡും പാലവും പുനർ നിർമിക്കാത്തതിനാൽ ഒറ്റപ്പെട്ട് തുരുത്തിൽ കഴിയുകയാണ് വയനാട് സുഗന്ധഗിരിയിലെ അമ്പതേക്കർ നിവാസികൾ

Videos similaires