Minor Girl Can Marry Without Parents Consent Under Muslim Personal Law, Says Delhi HC | മുസ്ലീം നിയമങ്ങള്‍ പ്രകാരം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്ന് ദില്ലി ഹൈക്കോടതി. ഋതുമതിയാണെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പോലും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ മുസ്ലിം നിയമപ്രകാരം അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതമില്ലാതെ മാര്‍ച്ച് 11 ന് മുസ്ലീം ദമ്പതികള്‍ വിവാഹിതരായ കേസിലാണ് ജസ്റ്റിസ് ജസ്മീത് സിംഗ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്