ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ ഇ ഡി കേസ് . കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
2022-08-23
5
Please enable JavaScript to view the
comments powered by Disqus.
Videos similaires
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്ക് സുപ്രീംകോടതി ജാമ്യം നൽകി. ഡൽഹി മദ്യനയ അഴിമതിയിൽ ഇ ഡി , സിബിഐ എടുത്ത കേസുകളിലാണ് ജാമ്യം.. ഇന്ന് വൈകിട്ടോടെ തീഹാർ ജയിലിൽ നിന്നും സിസോദിയ മോചിതനാകും
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഡികെ ശിവകുമാറിനെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ വീണ്ടും ചോദ്യം ചെയ്യും
ഡൽഹി മദ്യനയ കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നു
ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു
മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ ഇഡി അന്വേഷണം തുടങ്ങി
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് കീഴിലുള്ള കേസുകളിൽ ജാമ്യത്തിന് പ്രാധാന്യം നൽകണമെന്ന് സുപ്രിംകോടതി
ഡൽഹി മദ്യനയ അഴിമതി കേസിൽ കുരുക്ക് മുറുക്കി ഇ ഡി. മനീഷ് സിസോദിയയെയും തെലങ്കാന മുഖ്യമന്ത്രി കെ സി ആറിന്റെ മകൾ കവിതയെയും ഇ ഡി ചോദ്യം ചെയ്യും