കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

2022-08-23 3

കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിൻറെ പിടിയിലായി. ഓഫീസ് അറ്റൻഡന്റ് ഷറഫുദീനാണ് പിടിയിലായത്.  

Videos similaires