'മുസ്ലിം പേൺകുട്ടിക്ക് ഋതുമതിയായാൽ വിവാഹമാകാം'- ഡൽഹി ഹൈക്കോടതി

2022-08-23 7

മുസ്ലിം വ്യക്തി നിയമ പ്രകാരം പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ഡൽഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷകർത്താക്കളുടെ അനുമതി ആവശ്യമില്ലെന്നും കോടതി.

Videos similaires