ഏഷ്യ കപ്പ് മുതൽ ടി-20 ലോകകപ്പ് മുതൽ പണികിട്ടുമെന്ന് ആരാധകർ
2022-08-23 116
Rahul Dravid Out Of India Asia Cup Tour | ഏഷ്യാ കപ്പിന്റെ ആവേശ പോരാട്ടം 27ന് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കോവിഡ് പോസിറ്റീവായിരിക്കുകയാണ്.