പ്രക്ഷോഭവുമായി കർഷകർ വീണ്ടും ഡൽഹിയിൽ..കർഷക സമരം ഒത്തുതീർക്കാൻ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ്സംയുക്ത കിസാൻ മോർച്ചയുടെ സമരം