സഞ്ജു മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം വാങ്ങുന്നത് ടെലിവിഷനില്‍ കണ്ട് കൈയടിക്കുന്ന രണ്ട് കുട്ടി ആരാധകരുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.