കുവൈത്തിന്റെ എണ്ണയിതര വരുമാനത്തിൽ 60 ശതമാനം വളർച്ച, ഈ വർഷം ആദ്യ പകുതിയിൽ എണ്ണയിതര കയറ്റുമതിയിലൂടെ 209 ദശലക്ഷം ദിനാർ ആണ് കുവൈത്തിന് വരുമാനമായി ലഭിച്ചത്