എന്റെ വ്യത്യസ്ത വിവാഹത്തിന് കാരണമുണ്ട് - നടി കനിഷ്‌ക സോണി

2022-08-20 155

Actress Kanishka Soni Give Beffitng Reply To Those Who Trolled Her For Solo മാര്യേജ് | താന്‍ സ്വയം വിവാഹിതയാകുകയാണെന്ന വിവരം നടി സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവച്ചത്. എന്നാല്‍ നടി പങ്കുവച്ച പോസ്റ്റില്‍ ട്രോളുകള്‍ നിറയുകയായിരുന്നു. ട്രോളുകള്‍ അതിരുവിട്ടതോടെ താരം ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ട്രോളുകള്‍ക്ക് മറുപടി നല്‍കിയ