ജെൻഡർ ന്യൂട്രൽ യൂണിഫോമിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടും ചിലർ തെറ്റായ പ്രസ്താവന തുടരുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി