സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കോഴിക്കോട് ചാലപ്പുറം സ്വദേശി പി.പി ഷബീറാണ് പിടിയിലായത്