വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തിലുറച്ച് സമരസമിതി