കണ്ണൂരിന് പിന്നാലെ ഗവർണർക്കെതിരെ കേരള സർവകലാശാലയും

2022-08-20 3

കണ്ണൂരിന് പിന്നാലെ ഗവർണർക്കെതിരെ കേരള സർവകലാശാലയും. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ നിയമനടപടി സ്വീകരിച്ചേക്കും