''ഞങ്ങളുടെ ആൾക്കാരെ ഉപജീവനമാണ് നഷ്ടപ്പെട്ടത്, ഞങ്ങളുടെ തീരം തിരിച്ചുവേണം''
2022-08-19
22
''ഞങ്ങളുടെ ആൾക്കാരെ ഉപജീവനമാണ് നഷ്ടപ്പെട്ടത്... തുറമുഖ മന്ത്രി പറഞ്ഞു, ഞങ്ങൾ മത്സ്യത്തൊഴിലാളികളല്ലെന്ന്... ഈ മത്സ്യത്തൊഴിലാളികളുടെ വോട്ടിട്ടാണ് മന്ത്രി ജയിച്ചത്... ഞങ്ങളുടെ തീരം ഞങ്ങൾക്കു തിരിച്ചുവേണം''