ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിക്കിടന്ന രണ്ട് പേരെ പുറത്തെടുത്തു