'ബിസ്‌ക്കറ്റിൽ ലഹരിമരുന്ന് ചേർത്ത് നൽകി മയക്കും, പിന്നാലെ മോഷണം'
2022-08-18
11
ബിസ്‌ക്കറ്റിൽ ലഹരിമരുന്ന് ചേർത്ത് നൽകി മയക്കും, പിന്നാലെ മോഷണം- ട്രെയിനിൽ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ, ബിഹാർ സ്വദേശി ശത്രുഖ്നൻ കുമാറാണ് തിരുവനന്തപുരം റെയിൽവെ പൊലീസിന്റെ പിടിയിലായത്