'സഹകരണ മേഖലയിൽ സിപിഎം തന്നിഷ്ടം'- സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

2022-08-18 8

'സിപിഎം തന്നിഷ്ടപ്രകരമാണ് സഹകരണ മേഖല കൈകാര്യം ചെയ്യുന്നത്. ജനം മാറിചിന്തിക്കാൻ സിപിഎം നിലപാട് കാരണമാകുന്നു'- സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

Videos similaires