മത്സ്യത്തൊഴിലാളികളുടെ സമരത്തിന് നൂറ് ശതമാനം പിന്തുണയെന്ന് പ്രതിപക്ഷ നേതാവ്

2022-08-18 7

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിന് നൂറ് ശതമാനം പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.