ഇന്ത്യക്ക് ഫിഫ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇയിൽ നടക്കേണ്ട സന്നാഹ മൽസരങ്ങൾ റദ്ദാക്കി