ഖത്തര്‍ ലോകകപ്പിനുള്ള ബസുകളുടെ ടെസ്റ്റ് ഡ്രൈവ് നാളെ, 1300 ബസുകളെ ഉള്‍ക്കൊള്ളിച്ച് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ഡ്രൈവാണ് മുവാസലാത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്.