കുവൈത്തിൽ വിദേശി സാന്നിധ്യത്തിൽ കുറവ് വന്നതായി കണക്കുകൾ

2022-08-17 5

കുവൈത്തിൽ വിദേശി സാന്നിധ്യത്തിൽ കുറവ് വന്നതായി കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യുറോ പുറത്തു വിട്ട കണക്കനുസരിച്ചു ജനസംഖ്യയിൽ ഒന്നരലക്ഷത്തോളം വിദേശികളുടെ കുറവാണുണ്ടായത്

Videos similaires