'നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?'

2022-08-17 30

K Ajitha Slams Courts Controversial Statement | എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനകേസിൽ പരാതിക്കാരിക്കെതിരെ കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ വിവാദ പരാമർശത്തിൽ വിമർശനം ശക്തം.