കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രമായി എത്തിയ 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസ് ഹിറ്റ്. സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് ചിത്രം ഇരുപത്തിയഞ്ച് കോടി ക്ലബ്ബില്‍ ഇടം നേടി.

2022-08-17 1



'Nna Than Kes Kod' starring Kunchacko Boban was a box office hit. The film entered the twenty five crore club within five days of its release.

Videos similaires