കോലി തിരിച്ചടിക്കുമോ ? ഏഷ്യകപ്പിൽ ആര് പൊളിക്കും .പ്രവചനം ഇങ്ങനെ | *Cricket

2022-08-17 812

Virat Kohli and Babar Azam Comparison | കോലി ഇപ്പോള്‍ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെങ്കില്‍ ബാബറിനു ഇതു കരിയറിലെ സുവര്‍ണകാലമാണ്. തൊട്ടതെല്ലാം പൊന്നാക്കി അദ്ദേഹം മുന്നേറുകയാണ്. ടി20 ക്രിക്കറ്റില്‍ കോലിയോ, ബാബറോ ബെസ്റ്റ്?

#ViratKohli #BabarAzam #TeamIndia