പിഴ മുതൽ ജയിൽ വരെ കിട്ടും, ഇനിയും അദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ അറിയാൻ!

2022-08-16 101

If You Miss The Due Date Of Income Tax Return Will Cause Fine And Jail; Here's Details

അവസാന നിമിഷ സര്‍പ്രൈസ് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് പിഴിച്ചു. നേരത്തെ പ്രഖ്യാപിച്ചത് പോലെ കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടിയില്ല. ഇതോടെ പിഴയില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ജൂലായ് 31ന് അവസാനിക്കും. നികുതി ദായകരായ വ്യക്തികള്‍ക്കും മാസ ശമ്പളം വാങ്ങുന്നവരും ഹിന്ദു അഭിവക്ത കുടുംബങ്ങളുടെയും 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണിനാണ് ഈ സമയ പരിധി ബാധകം.

Videos similaires