'ശീമക്കൊന്ന ഉപയോഗിച്ച് അടിച്ചു. കാലിന് മുറിവേറ്റു' ആദിവാസി കുട്ടികള്‍ക്ക് അയൽവാസിയുടെ ക്രൂര മർദനം
2022-08-16
22
''ശീമക്കൊന്ന ഉപയോഗിച്ചുള്ള അടിയിൽ കുട്ടികളുടെ കാലിന് മുറിവേറ്റു.. നടക്കാൻ വയ്യാത്ത നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്''-
വയനാട്ടിൽ ആദിവാസി കുട്ടികൾക്ക് അയൽവാസിയുടെ ക്രൂര മർദനം