Actress Meghana Raj Opens Up About Husband Demise | നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം ചലച്ചിത്ര ലോകത്തെയാകെ സങ്കടത്തിലാക്കിയിരുന്നു. 2020 ജൂണ്‍ ഏഴിന് ആയിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് ഇരുവരും പ്രണയം പറഞ്ഞതും വിവാഹിതരായതും.ഇപ്പോള്‍ ചിരുവിനെ കുറിച്ച് വാചാലയാകുന്ന മേഘ്‌നയുടെ വീഡിയോയാണ് വൈറലാകുന്നത്