ഷാജഹാന്റെ മരണം അമിതമായി രക്തം വാർന്നത് മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
2022-08-15
16
ഷാജഹാന്റെ മരണം അമിതമായി രക്തം വാർന്നത് മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഷാജഹാന്റെ കൈയ്യിലും കാലിലും അഞ്ച് മുറിവുകളുണ്ടായിരുന്നു
#PalakkadShahjahanMurderCase