CPM Local Committee Member Hacked To Death In Palakkad | സി പി ഐ എം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ആണെന്ന് ദൃക്സാക്ഷിയും ഷാജഹാന്റെ സുഹൃത്തുമായ സുരേഷിന്റെ വെളിപ്പെടുത്തല്‍. ഷാജഹാനെ ആദ്യം വെട്ടിയത് ശബരി എന്നയാളും പിന്നീട് അനീഷും ആണ് എന്നാണ് സുരേഷ് പറയുന്നത്. ഇരുവരും സി പി ഐ എം പ്രവര്‍ത്തകരാണ്. ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഷാജഹാനുമായി തര്‍ക്കമുണ്ടായിരുന്നു എന്നാണ് സുരേഷ് ആരോപിക്കുന്നത്