ഡൽഹി എകെജി ഭവനിൽ സിപിഎം സീതാറാം യെച്ചൂരി ദേശീയ പതാക ഉയർത്തി

2022-08-15 57

ഡൽഹി എകെജി ഭവനിൽ സിപിഎം
സീതാറാം യെച്ചൂരി ദേശീയ പതാക ഉയർത്തി.. തിരുവനന്തപുരം എകെജി സെന്ററിൽ മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ളയും പതാക ഉയർത്തി... ചടങ്ങിൽ മുതിർന്ന നേതാക്കൾ പങ്കെടുത്തു

Videos similaires