നീലേശ്വരത്ത് ഹൈഡ്രോക്ലോറിക് ആസിഡുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു

2022-08-13 3

കാസർകോട് നീലേശ്വരത്ത് ഹൈഡ്രോക്ലോറിക് ആസിഡുമായി വന്ന ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആസിഡ് നിർവീര്യമാക്കാനുള്ള ശ്രമം തുടരുകയാണ്

Videos similaires