എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐയും കെഎസ്‌യുവും തമ്മില്‍ ബാനർ പോര്. എസ്എഫ്ഐ സ്ഥാപിച്ച ബാനറിന് മറുപടി ബാനറുമായി കെഎസ്‌യു എത്തിയതോടെയാണ് പോര് കനത്തത്.