ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിനായി കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങുന്നു
2022-08-13
7
ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങുന്നു. സ്റ്റേഡിയത്തിലെ അറ്റകുറ്റപണികള്‍ വേഗത്തില്‍ തീര്‍ക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്