ജിംനേഷ്യങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിയ ഉത്തരവിന് സ്റ്റേ

2022-08-13 7

ജിംനേഷ്യങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിയ ഉത്തരവിന് സ്റ്റേ. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ചാണസ്റ്റേ ചെയ്തത്. തിരുവനന്തപുരം നെയ്യാറ്റിൻകര നഗരസഭ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി

Free Traffic Exchange

Videos similaires