മതമില്ലാത്തവർക്ക്‌ സാമ്പത്തിക സംവരണം നൽകുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം

2022-08-13 8

മതമില്ലാതെ ജീവിക്കുന്നവർക്ക് സാമ്പത്തിക സംവരണം നൽകുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. മതമില്ലെന്ന് പ്രഖ്യാപിച്ച സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ എത്രയും വേഗം മാർഗ നിർദേശങ്ങൾ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു