ഗവര്‍ണക്കെതിരെ സിപിഎം നേതൃത്വം കടുത്ത നിലപാട് സ്വീകരിക്കുമെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും മൌനം പാലിക്കാനാണ് ഇടത് മുന്നണിയിലെ ധാരണ.