കേരളത്തിലെ റോഡിലെ കുഴി ഒന്നു അടക്കൂവെന്ന് പി ശ്രീകുമാര്‍, അവതാരകന്‍റെ മറുപടി

2022-08-11 4

കേരളത്തിലെ റോഡിലെ കുഴി ഒന്നു അടക്കൂവെന്ന് പി ശ്രീകുമാര്‍, ഹൈവേയിലെ കുഴി അടക്കേണ്ടത് കേന്ദ്രമാണെന്ന് അവതാരകന്‍, ഏത് കുഴിയും ഭരിക്കുന്ന സര്‍ക്കാരാണ് അടക്കേണ്ടതെന്ന് മറുപടി

Videos similaires