ആലപ്പുഴ കായംകുളം ദേശീയപാതയിലെ കുഴിയിൽ വീണ് എസ്‌ഐക്ക് പരിക്ക്. കായംകുളം സ്റ്റേഷനിലെ എസ്ഐ ഉദയകുമാറിനാണ് പരിക്കേറ്റത്