'ഞങ്ങളെ മിഠായിതെരുവിൽ പാടാൻ അനുവദിക്കൂ': മൂന്നു മാസമായി അനുവാദത്തിനായി നടന്ന് ബാബു

2022-08-11 9

'കലക്ടറുടെ ഓർഡറുമായി വന്നാൽ പാട്ടുപാടാം,അല്ലെങ്കിൽ ചെണ്ട ചവിട്ടിപ്പൊട്ടിക്കുമെന്നാണ് പൊലീസ് പറയുന്നത്: മിഠായിതെരുവിൽ പാട്ടുപാടുന്നതിന് വിലക്കെന്ന് പരാതിയുമായി ബാബുവും ഭാര്യയും

Videos similaires