'കെ.സുധാകരൻ പറയുന്നത് പോലെ കേരള പൊലീസ് പോകുമോ? സുധാകരൻ എങ്ങനെ പറയുന്നോ അതിന് എതിർദിശയിലാകും പൊലീസിന്റെ നീക്കങ്ങൾ'