ദിലീപിനും വിജയ് ബാബുവിനും ഒപ്പം എന്തുകൊണ്ട്? സംവിധായകൻ പറയുന്നു | *Kerala

2022-08-10 6

Dileep And Vijay babu Case Is Different; Nothing Makes sense in Both Cases says Akhil Marar | നടി ആക്രമിക്കപ്പെട്ട കേസിലും വിജയ് ബാബു കേസിലും അതിജീവിതകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിന് കടുത്ത വിമർശനം നേരിട്ട വ്യക്തിയാണ് സംവിധായകനായ അഖിൽ മാരാർ. ഈ കേസുകളിൽ പ്രതിസ്ഥാനത്തുള്ളവർ മീനുകളും അതിജീവിതകൾ ഇരകൾ ആണെന്നുമായിരുന്നു അഖിൽ പറഞ്ഞത്. മീനുകളെ പിടിക്കുന്നതിനാണ് ഇരകളെ ഇടുന്നതെന്നും ഇന്നും വലിയ മീനുകളെ പിടിക്കാനാണ് ഇരകളെ ഉപയോഗിക്കുന്നതെന്ന തരത്തിലുമായിരുന്നു സംവിധായകന്റെ പരാമർശങ്ങൾ.